കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം പുരോഗമിക്കുന്നു

 


കൊച്ചി: മലയാളത്തിലെ പ്രഥമ പ്രാദേശിക വാര്‍ത്താപോര്‍ട്ടലായ കാസര്‍കോട് വാര്‍ത്ത ഒരുക്കുന്ന കുട്ടികളുടെ ഫോട്ടൊ മത്സരം പുരോഗമിക്കുന്നു. യൂറോ ബിസിനസ് ഗ്രൂപ്പും കാസര്‍കോട് വാര്‍ത്തയുടെ പൊതുവാര്‍ത്താ വിഭാഗമായ കെവാര്‍ത്ത ഡോട് കോമും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരം മരിയാസ് കിഡ്സ് വെയര്‍, ഷഹ് മ ഓപ്റ്റിക്കല്‍സ്, കളര്‍ പ്ലസ് ക്രിയേഷന്‍സ്, ഇന്‍സൈറ്റ് സ്റ്റുഡിയോ തുടങ്ങിയ സ്ഥാപനങ്ങളാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന മത്സരം നവംബര്‍ ഒന്നിനാണ് തുടങ്ങിയത്.

നിബന്ധനകള്‍ക്ക് വിധേയമായി ലോകത്തെവിടെ നിന്നും ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ആറ് വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ ഫോട്ടോ ഫേസ് ബുക്കിലെ കെവാര്‍ത്തയുടെ പേജിലാണ് അപ് ലോഡ് ചെയ്യേണ്ടത്. കൂടുതല്‍ ലൈക് / കമന്റ് (Like or Comments) കിട്ടുന്ന ഫോട്ടോയില്‍ നിന്ന് ജൂറിയായിരിക്കും ഒന്നും രണ്ടും സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുക. ഒന്നാം സമ്മാനം നേടുന്ന കുട്ടിയ്ക്ക് യൂറോ ഗോള്‍ഡ് നല്‍കുന്ന എട്ട് ഗ്രാം സ്വര്‍ണ്ണ നാണയം ലഭിക്കും. രണ്ടാം സമ്മാനം നേടുന്ന കുട്ടിയ്ക്ക് മംഗലാപുരത്തെ യൂറോ ബില്‍ഡേര്‍സ് നല്‍കുന്ന നാല് ഗ്രാം സ്വര്‍ണ്ണ നാണയം ലഭിക്കും. മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുത്ത് പതിനഞ്ചോളം പേര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. രണ്ട് പേര്‍ക്ക് 2500 രൂപയുടെ ഷോപ്പിംഗ് വൗച്ചര്‍ കാസര്‍കോട്ടെ പ്രമുഖ കിഡ്സ് വസ്ത്രാലയമായ മരിയാസ് കിഡ്സ് സെന്റര്‍, ഒരാള്‍ക്ക് അയ്യായിരം രൂപയുടെ ഷോപ്പിംഗ് വൗച്ചര്‍ ഉത്തരമലബാറിലെ പ്രമുഖ ഓപ്റ്റികല്‍സ് ഷോറൂം ഷഹ് മ ഓപ്റ്റികല്‍സ്- കാസര്‍കോട്, ഒരാള്‍ക്ക് അയ്യായിരം രൂപയുടെ കാസര്‍കോട് വാര്‍ത്ത പരസ്യ കൂപണ്‍ ഐഡന്റിറ്റി കാര്‍ഡ് നിര്‍മ്മാതാക്കളായ കളര്‍പ്ലസ് ഡിജിറ്റല്‍ ക്രിയേഷന്‍സ്, പത്തുപേര്‍ക്ക് 1200 രൂപ വിലമതിക്കുന്ന സില്‍വര്‍ ആഭരണം മംഗലാപുരത്തെ യൂറോ ബിസിനസ് ഗ്രൂപ്, മത്സരത്തിലും നറുക്കെടുപ്പിലും വിജയിച്ച എല്ലാ കുട്ടികളുടെയും ഫോട്ടോയുടെ ഡിജിറ്റല്‍ പ്രിന്റുകള്‍ ഇന്‍സൈറ്റ് സ്റ്റുഡിയോ എന്നിവര്‍ സമ്മാനിക്കും.

ഡിസംബര്‍ 31ന് സമാപിക്കുന്ന മത്സര വിജയികളെ ജനുവരി ആദ്യ പകുതിയില്‍ പ്രഖ്യാപിക്കും. സമ്മാന വിതരണം സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നടക്കും.


മത്സരം ഇങ്ങനെ:

ഫേസ് ബുക്കിലെ കെവാര്‍ത്തയുടെ പേജില്‍ ലൈക് ബട്ടന്‍ ക്ലിക് ചെയ്യുക. (നേരത്തെ കെവാര്‍ത്ത പേജില്‍ ലൈക് ബട്ടന്‍ ക്ലിക് ചെയ്തവര്‍ക്ക് ഇത് ബാധകമല്ല)


സ്റ്റാറ്റസ് ബാറില്‍ ഫോട്ടൊ/ അപ് ലോഡ് എ ഫോട്ടോ ബട്ടന്‍ ക്ലിക് ചെയ്ത് കുട്ടിയുടെ പേരും പിതാവിന്റെ പേരും ടൈപ് ചെയ്ത് ഫോട്ടൊ അപ് ലോഡ് ചെയ്യുക. അപ് ലോഡിംഗ് പൂര്‍ത്തിയായാല്‍ ഫോട്ടോയില്‍ ക്ലിക് ചെയ്തതിന് ശേഷം യുആര്‍എല്‍ (ലിങ്ക്)കോപ്പി ചെയ്ത്   ഈ ലിങ്കില്‍ തുറക്കുന്ന ഫോറം  പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ഇത്രയും ചെയ്യുന്നതോടുകൂടി മാത്രമേ മത്സരത്തിനുള്ള പ്രവേശനം പൂര്‍ത്തിയാകുകയുള്ളൂ.


നിബന്ധനകള്‍:
വിജയികളെ തിരഞ്ഞെടുക്കുന്നത് കാസര്‍കോട് വാര്‍ത്ത നിശ്ചയിക്കുന്ന ജൂറി ആയിരിക്കും. വിജയികളെ കണ്ടെത്തുന്നതിലും സമ്മാനങ്ങള്‍ നല്‍കുന്നതിലും കാസര്‍കോട് വാര്‍ത്ത മാനേജ്മെന്റിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.


സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് സ്പോണ്‍സര്‍മാരുടെ സ്ഥാപനങ്ങളില്‍ വെച്ചോ കാസര്‍കോട് വാര്‍ത്ത മാനേജ്‌മെന്റ് നിശ്ചയിക്കുന്ന സ്ഥലത്തോ വെച്ചായിരിക്കും.


സാങ്കേതിക തകരാര്‍ മൂലമോ മറ്റോ മത്സരം നിര്‍ത്തിവെക്കുകയോ നിലച്ചുപോകുകയോ ചെയ്താല്‍ ബദല്‍ സംവിധാനം കണ്ടെത്തി, സമാന രീതിയിലോ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചോ മത്സരം പുനരാരംഭിക്കുന്നതാണ്.


ലോകത്തെവിടെനിന്നായാലും ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. നവംബര്‍ ഒന്നിന് തുടങ്ങുന്ന മത്സരം ഡിസംബര്‍ 31ന് അവസാനിക്കും. ഈകാലയളവിനുള്ളില്‍ അപ് ലോഡ് ചെയ്ത ഫോട്ടോയ്ക്ക് ലൈക് കിട്ടുന്നതിനുവേണ്ടി ലിങ്ക് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുന്നതിനോ, മറ്റുള്ളവരെ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതിനോ വിരോധമില്ല. വിജയികളെ ഇമെയില്‍ വഴിയോ ഫോണിലൂടെയോ വിവരം അറിയിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക


Kids' Photo Contest begins; Gold coins to winners
Cochin: Kid's Photo Contest begins in Kasargod Vartha, the first Malayalam local news portal. The contest will organised in association with EURO BUSINESS GROUP and Kvartha.com which is a general news section of Kasargod Vartha. The official sponsors of this contest are MARIYAS KIDS WEAR, SHAHMA OPTICALS, COLOUR PLUS CREATIONS, INSIGHT STUDIO. The contest started from November 1 and will extend to December 31st.

Anyone can compete from anywhere in the world under certain conditions. You can upload photos of kids upto 6 years in the pages of Kvartha in Facebook. Jury will declare the winners on photos of those who get more likes or comments. First winner will get 8gm god coin from EURO GOLD. The second winner will get 4 gm gold coin from EURO BUILDERS, Mangalore. And other 15 contestants will get special prizes in draw lots.


The special prizes are shopping vouchers worth Rs. 2500/- to 2 contestants from the famous kids dress center MARIAS KIDS WEAR, shopping voucher worth Rs.5000/- to one contestant from the famous optical showroom of Northern Malabar, SHAHMAS OPTICALS Kasargod, advertisement coupon of Kasargod Vartha to one contestant from the producers of Identity Cards, COLOR PLUS DIGITAL CREATIONS, and silver ornament to 10 contestants worth Rs. 1200/- from EURO BUSINESS GROUP, Mangalore. INSIGHT DIGITAL STUDIOS will give digital prints of photos to all those who get prizes.


The winners will be declared in the first half of January. Prize distribution will be in the respective centers of sponsors.


PROCEDURES OF CONTEST:


Click on the like button in the page of Kvartha on Facebook.


In status bar,click on Photo/upload a photo button and enter name of kid and father and upload photo. When photo uploading complete, click on photo and copy URL(link) and submit the application form from this link. This is the way to contest.


CONDITIONS:


The winners will be determined by the Jury appointed by Management of Kasargod vartha. In case of dispute in selection of winners and prize distribution, the final decision will rest on Management of Kasargod vartha.

Prizes will be distributed in the institution of sponsors or as determine by Management of Kvartha


If the case of any technical problems in this contest, the competition will continue by using alternative methods.


Any one can participate from anywhere in the world. Parents can use different photos of same child or another child by applying the procedure. The competition starts from November 1 and ends on December 31. Within this period you can share link to others for the Like vote or to invite others into this contest. The winners will be informed through e-mail or telephone.


Click here to participate the contest



കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം പുരോഗമിക്കുന്നു


Kvartha Facebook page: http://www.facebook.com/pages/Kvartha/209087209118209


Subscribe KVartha News Letters here: http://feedburner.google.com/fb/a/mailverify?uri=KVartha


KVartha feeds:
http://feeds.feedburner.com/kvartha



Kasargod Vartha Facebook page:

http://www.facebook.com/kasargodvartha

Subscribe Kasargod Vartha News Letters here

http://feedburner.google.com/fb/a/mailverify?uri=KasargodNews

Kasargod Vartha feeds:

http://feeds.feedburner.com/kasargodnews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia