പത്രപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ബഹിഷ്‌ക്കരിക്കും
Nov 28, 2011, 13:12 IST
യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വഗതം പറഞ്ഞു. എം.ഒ വര്‍ഗീസ്, സിബി ജോണ്‍ തൂവല്‍, വി.വി പ്രഭാകരന്‍, രവീന്ദ്രന്‍ രാവണേശ്വരം, ഹനീഷ് കുമാര്‍, പ്രിയരാഗ്, ടി.എ ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. എം.വി സന്തോഷ് കുമാര്‍, നിഖില്‍ രാജ്, മുജീബ് കളനാട്, നാരായണന്‍ കരിച്ചേരി, എം. നാരായണന്‍ കുട്ടി, ജയരാമന്‍ കുട്ടിയാനം, ഡിക്റ്റി വര്‍ഗീസ്, ശ്രീധരന്‍ പുതുക്കുന്ന്, സുനില്‍ ബേപ്പ്, സെമീര്‍.പി മുഹമ്മദ്, ലിമീഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആലൂര്‍ അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു.
Keywords: Kasaragod, Press Club, Journalist's, പത്രപ്രവര്‍ത്തകര്‍, മുഖ്യമന്ത്രി, ജനസമ്പര്‍ക്ക പരിപാടി, ബഹിഷ്‌ക്കരിക്കും, India Vision
Also read
ഇന്ത്യാവിഷന്‍ വാര്‍ത്താ സംഘത്തിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.