ഇന്ത്യാവിഷന്‍ ലേഖികയെയും ക്യാമറാമാനെയും പോലീസ് വളഞ്ഞിട്ട് തല്ലി
Nov 25, 2011, 16:39 IST
Fauziya Musthafa |
തന്റെ വയറിന് ചവിട്ടി പരിക്കേല്‍പ്പിച്ചതായി ലേഖിക ഫൗസിയ കെ വാര്‍ത്തയോട് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് എസ്.പി ടി. ശ്രീശുകന്‍ ഇവരെ എസ്.പി. ഓഫീസിലെത്തിച്ചെങ്കിലും ഇവിടെ വെച്ചും പോലീസ് ഉദ്യോഗസ്ഥരും മറ്റും തെറി വിളിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എസ്.പി ഓഫീസില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് സംഭവം.
Also Read:
ഉദ്യോഗസ്ഥരുടെ മക്കളെ പോലീസ് ജീപ്പില്‍ സ്ക്കൂളില്‍ കൊണ്ടുവിടാന്‍ അനുമതിയുണ്ടെന്ന് എസ്.പി
Keywords: Kasaragod, Indiavision, Fouziya Musthaffa, Reporter, Police, Attack, Camera man, കാസര്‍കോട്, Driver,തല്ലി, പോലീസ്.
കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം പുരോഗമിക്കുന്നു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.