കോടതി വിളിച്ചാല്‍ തീര്‍ചയായും താന്‍ സത്യം ബോധിപ്പിക്കുമെന്ന് രാജു നാരായണസ്വാമി
Jan 26, 2013, 11:30 IST
തിരുവനന്തപുരം: കോടതി വിളിച്ചാല്‍ തീര്‍ചയായും താന്‍ സത്യം ബോധിപ്പിക്കുമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട രാജു നാരായണസ്വാമി. സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനും മറ്റും എതിരായ വിജിലന്‍സ് കേസില്‍ കോടതി വിളിച്ചാല്‍ തീര്‍ച്ചയായും താന്‍ സത്യം ബോധിപ്പിക്കുമെന്നും ഒരേ കേസില്‍ രാവിലെ ഒരു കക്ഷിയ്ക്കുവേണ്ടിയും വൈകിട്ട് മറ്റൊരു കക്ഷിയ്ക്കുവേണ്ടിയും ഉത്തരവിറക്കണമെന്നു പറഞ്ഞാല്‍ തനിക്ക് അതിന് കഴിയില്ലെന്നും രാജു നാരായണസ്വാമി പറഞ്ഞു.
വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചിരുന്ന തനിക്ക് അവിഹിത ശുപാര്‍ശകള്‍ പരിധിവിട്ടപ്പോഴാണ് മന്ത്രി അനൂപ് ജേക്കബ് വിളിക്കുന്ന യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട രാജു നാരായണ സ്വാമി വ്യക്തമാക്കി. കേസില്‍ കക്ഷി ചേരുന്നതിനെപ്പറ്റി നിയമവിദഗ്ദ്ധരുമായി ആലോചിക്കുമെന്ന് രാജു നാരായണസ്വാമി പറഞ്ഞു.
Related News:
കേരളം ഭരിക്കാന്‍ ഐ.എ.എസുകാരില്ല; വേണ്ടത് 164; ഉള്ളത് 99
വിജിലന്‍സ് അന്വേഷണമില്ല; അഴിമതിക്കെതിരായ പോരാട്ടം തുടരും: രാജു നാരായണ സ്വാമി
Keywords: Court, Conference, Civil Supplies,Commissioner, Thiruvananthapuram, Raju Narayana Swamy, Minister, Anoop Jacob, Vigilance case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.