കരാക്കസ്: ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് നികോളാസ് മധുരോ വെനിസ്വലയുടെ താല്‍ക്കാലിക പ്രസിഡന്റാകും. ഷാവേസ് മരണപ്പെടും മുമ്പുള്ള തീരുമാനപ്രകാരമാണ് മധുരോ ചുമതലയേറ്റെടുക്കുകയെന്ന് വിദേശകാര്യമന്ത്രി ഏലിയാസ് ജൗവ അറിയിച്ചു. വരുന്ന ഒരു മാസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടക്കും.
14 വര്‍ഷം ജനഹൃദയത്തില്‍ ജീവിച്ച വെനിസ്വലയിലെ ജനകീയ നേതാവ് ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാറക്കസിലെ സൈനിക ആശുപത്രിയില്‍ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4.25നാണ് അന്തരിച്ചത്. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഔദ്യോഗിക ടെലിവിഷനില്‍ വൈസ് പ്രസിഡന്റ് മധുരോയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. സംസ്‌കാരചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാമ്രാജ്യത്വത്തിനെതിരായ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഒരു ദേശത്തിന്റെ സ്‌നേഹവും ലോകത്തിന്റെ ശ്രദ്ധയും പിടിച്ചുപറ്റിയ ഷാവേസിന്റെ മരണ വാര്‍ത്ത ഏവരും കണ്ണീരോടെയാണ് ശ്രവിച്ചത്.
കേവലം ബസ് ഡ്രൈവര്‍ ആയിരുന്ന നികോളാസ് മദുരൊ യില്‍ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനത് എത്തിയ മദുരൊ, താല്‍കാലിക ഭരണ കര്‍ത്താവിന്റെ സ്ഥാനത്തേക്ക് എത്തിയത് പടി പടിയായ വളര്‍ച്ചയിലൂടെ ആയിരുന്നു.
ഷാവെസ് അസുഖം ബാധിച്ചു കിടപ്പായപോള്‍ തന്റെ ബോസ്സിന്റെ കാഴ്ചപാടുകള്‍, ശൈലികള്‍ ,തീക്ഷ്ണമായ പ്രസംഗ പാടവം എല്ലാം മദുരൊ സ്വന്തം ജീവിതത്തില്‍ കൂടെ പകര്‍ത്തുകയായിരുന്നു . ഷാവേസിന്റ നിര്യാണത്തില്‍ മദുരൊയില്‍ നിന്നും മറ്റൊരു ഷാവെസിനെയാനു ജനം പ്രതീക്ഷിക്കുന്നത് .ഷാവെസിനെപൊലെ സ്വന്തമായ കാഴ്ചപാടുകള്‍ ഉള്ള ഒരു സോഷ്യലിസ്റ്റ് രെവൊല്യൂഷന് നീക്കമായിരിക്കും വരാനിരിക്കുന്ന ദിവസങ്ങളില്‍ വെനീസുല കാണാനിരിക്കുന്നത് .

Summary: Even in death, Hugo Chavez’s orders are being followed. The man he anointed to succeed him, Vice-President Nicolas Maduro, will continue to run Venezuela as interim president and be the governing socialists’ candidate in an election to be called within 30 days.
Related News:
ഹ്യൂഗോ ഷാവേസ് അന്തരിച്ചു
Related News:
ഹ്യൂഗോ ഷാവേസ് അന്തരിച്ചു
Keywords: World, Krakkas, Nicholas Madhuro, President, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Bus driver.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.