ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗ്ലൂരിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 28 അംഗ മന്ത്രിസഭയില്‍ പുതുമുഖങ്ങളും മുന്‍ കാല മന്ത്രിമാരും ഉള്‍പ്പെടും. ആര്‍ വി ദേശ്പാണ്ഡെ, അഭിനേതാവും പ്രമുഖ രാഷ്ട്രീയനേതാവുമായ അംബരീഷ്, ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈറേ ഗൗഡ എന്നിവരും മന്ത്രിസഭയിലെ സജീവ സാന്നിദ്ധ്യങ്ങളാണ്.
പ്രമുഖ അഭിനേത്രി ഉമാശ്രീ മാത്രമാണ് മന്ത്രിസഭയിലെ ഏക പെണ്‍താരം. അതേസമയം മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് ശ്രദ്ധേയമായി. രണ്ടു മലയാളികളും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചു. കെ.ജെ.ജോര്‍ജും യു.റ്റി.ഖാദറുമാണ് മന്ത്രിസഭയിലെ മലയാളി സാന്നിധ്യം. ജോര്‍ജ് ഇതു മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ 20 പേര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസാഭായോഗം നടക്കും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.
Related News:
യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
SUMMARY: Bangalore: Karnataka's new government headed by Chief Minister Siddaramaiah took shape today when 28 ministers were sworn into the state Cabinet by Governor HR Bhardwaj at Raj Bhavan in Bangalore.
Keywords: National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.