ഭദ്രദീപം കൊളുത്തവേ മന്ത്രി കെ.സി. ജോസഫിന്‍റ മുണ്ടിനു തീപിടിച്ചു

 


ചാരുംമൂട്: ലൈബ്രറി വാര്‍ഷികം ഉദ്ഘാടന വേളയില്‍ ഭദ്രദീപം കൊളുത്തവേ മന്ത്രി കെ.സി. ജോസഫിന്‍്റെ മുണ്ടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകിട്ട് നടന്ന ചാരുംമൂട് പബ്ളിക്ക് ലൈബ്രറി ദശവാര്‍ഷിക ചടങ്ങിന്‍െറ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.

വേദിയിലുണ്ടായിരുന്ന കവി ചെമ്മനം ചാക്കോയും ആര്‍. രാജേഷ് എം.എല്‍.എ. അടക്കമുള്ളവരും ചേര്‍ന്ന് ഉടന്‍ കൈകൊണ്ടു തീ കെടുത്തി. അടിഭാഗം കുറച്ചുകത്തിയ മുണ്ടു മാറ്റാമെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞ് മന്ത്രി കണ്ണൂരിനു യാത്രയായി.

ഭദ്രദീപം കൊളുത്തവേ മന്ത്രി കെ.സി. ജോസഫിന്‍റ മുണ്ടിനു തീപിടിച്ചു Summary: Minister K.C. Josephs white dhoti caught fire while lightning in inauguration ceremony in Charummoodu yesterday evening.

Keywords: Minister K.C. Joseph, White lungi, White Dhoti, Caught fire, Lightning in inaguration ceremony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia