ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുട്ടി മരിച്ചു

 


ഷാര്‍ജ: ഭക്ഷണം നല്‍കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുട്ടി മരിച്ചു. കാസര്‍കോട് തായലങ്ങാടി സ്വദേശി സലാം മാളിക - നാദിറ ദമ്പതികളുടെ മകന്‍ നഈം ഷാ ആണ് മരിച്ചത്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുട്ടി മരിച്ചുചൊവ്വാഴ്ച രാവിലെ യു.എ.ഇ. സമയം 11 മണിയോടെ ഷാര്‍ജയില്‍ താമസ സ്ഥലത്ത് ഭക്ഷണം നല്‍കുമ്പോഴാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് കുട്ടിയുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞത്. ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.

Related News: 
നഈം ഷായുടെ മരണം; കാസര്‍കോടിനെ കണ്ണീരിലാഴ്ത്തി
Keywords : Sharjah, Gulf, Baby, Death, Hospital, Naeem Shah, UAE, Food, KMCC, Kuwait, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia