പാറ്റ്ന: തങ്ങളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍തൃപിതാവിന്‍െറ കൈകള്‍ മരുമക്കള്‍ വെട്ടിമാറ്റി. പാറ്റ്നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റോഹ്താ ജില്ലയില്‍ ബഹ്നാസ് ഗ്രാമത്തിലാണ് സംഭവം.
45 കാരനായ രാധേശ്യാം സിംഗാണ് മരുമക്കളായ ഉമാദേവിയെയയും സവിതാ ദേവിയെയും
പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
മുറിക്കുള്ളില്‍ വിശ്രമിക്കുകയായിരുന്ന ഉമാദേവിയെ പീഡിപ്പിക്കാനാണ് ഇയാള്‍ ആദ്യം ശ്രമിച്ചത്.
കരച്ചില് കേട്ട് അടുക്കളയില്‍ ജോലിയിലായിരുന്ന സാവിത്രി ദേവി ഓടിയെത്തിയതോടെ ഇയാള്‍ അവര്‍ക്ക് നേരെയും തിരിഞ്ഞു. ഇതോടെ സമീപത്ത് കിടന്നിരുന്ന കോടാലി ഉപയോഗിച്ച് കൈകള്‍ മുറിച്ചുമാറ്റുകയായിരുന്നു. സംഭവ ശേഷം ഇരുവരും പോലീസ് സ്റ്റേഷനില്‍ ഹാജരായി. പീഡനശ്രമത്തിന് രാധേശ്യാം സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Summary: Two women in Bihar chopped off the hands of their fatherinlaw after thwarting his rape attempt. Later, they approached the police to register a case against him. The incident occurred while their husbands were away. The events unfolded at Bhanas village under Dinara block in Rohtas district, more than 150 kilometres southwest of Patna, capital city of Bihar, on Thursday evening. Police said Uma Devi was alone in her room on Thursday evening when her fatherinlaw Radheshyam Singh, 45, barged inside and tried to molest her. She raised an alarm.
Keyword: Bihar, Rape, Chopped off the hands, India, Molestation, Rape, National, Women, Chopped, Father in law’s hands to foil rape, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.