റിയാദ്: പ്രായമായവരേയും ഹൃദ്രോഗബാധയുള്ളവരേയും ഈ വര്‍ഷം ഹജ്ജില്‍ നിന്ന് ഒഴിവാക്കും. ഇവര്‍ക്ക് ഈ വര്‍ഷം ഹജ്ജ് വിസ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മാരക വൈറസ് ബാധ (കൊറോണ വൈറസ്) ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുസ്ലീം രാജ്യങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകര്‍ തിരക്കുള്ളയിടങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പ്രായമായവരും ഹൃദ്രോഗികളും ഹജ്ജില്‍ നിന്നും സ്വമേധയാ പിന്മാറണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഹജ്ജില്‍ നിന്ന് ഒഴിവാക്കുന്നവര്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ യാത്ര ആരോഗ്യനില വഷളാക്കുന്നവരെയാകും ഹജ്ജില്‍ നിന്ന് ഒഴിവാക്കുക.
ഒക്ടോബറിലാണ് ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത്. എന്നാല്‍ റമദാനിന്റെ ആരംഭത്തോടെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് മക്കയിലെത്തുന്നത്. ഞായറാഴ്ച മാത്രം 2 പേരാണ് കൊറോണ വൈറസ് മൂലം മരിച്ചത്. ഇതുവരെ 38 പേര്‍ മാരക വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്.
2003ല്‍ കണ്ടെത്തിയ കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലെ 800ലേറെ ജീവനുകളാണ് അപഹരിച്ചത്.
SUMMARY: Riyadh: Saudi Arabia will not issue Haj visas this year for the elderly and people with chronic diseases in a bid to prevent the spread of the Mers (Middle East Respiratory Syndrome) coronavirus during the upcoming pilgrimage season, the Health Ministry said on Saturday.
Keywords: Gulf news, Riyadh, Saudi Arabia, Issue, Haj visas, Year, Elderly, People, Chronic diseases, Bid, Prevent, Spread, Mers (Middle East Respiratory Syndrome), Coronavirus, Upcoming, Pilgrimage season, Health Ministry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.