കട്ടപ്പന: കട്ടപ്പനയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന അഞ്ചു വയസുകാരന്‍ ഷെഫീക്കിന്റെ നിലയില്‍ പുരോഗതി. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന ഷഫീഖ് ഇപ്പോള്‍ 100 ശതമാനവും സ്വയം ശ്വസിക്കുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ഷെഫീഖിനെ വെന്റിലേറ്ററില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെന്റിലേറ്റര്‍ സഹായം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും രാവിലെ മുതല്‍ പൂര്‍ണമായും കുട്ടി തനിയെ ശ്വസിക്കുന്നുണ്ട്. എന്നാല്‍ വെന്റിലേറ്ററില്‍ നിന്നും ഒറ്റയടിക്ക് മാറ്റാതെ ഘട്ടം ഘട്ടമായി നീക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്.
എങ്കിലും തലച്ചോറിനുണ്ടായ നീര്‍ക്കെട്ടിന് ഇപ്പോഴും ഒരു കുറവുമില്ല. ഇതുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനത്തിലധികം നിലച്ച
അവസ്ഥയിലാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും കുട്ടിയെ സി.ടി സ്‌കാനിങിന് വിധേയമാക്കും. അപകടനില തരണം ചെയ്യാന്‍ ഇനിയും രണ്ടുദിവസം കൂടി എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
Also Read:
മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: ഒരാള്‍ അറസ്റ്റില്‍
Keywords: Improvement in Shafeeq's condition, Kattappana, Hospital, Doctor, Treatment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.