കൊച്ചി: ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്ന് ഹൈക്കോടതി. കാതികൂടം സമരത്തെത്തുടര്‍ന്നുണ്ടായ പോലീസ് നടപടിയെ വിമര്‍ശിച്ചാണ് ഹൈക്കോടതി ഇത്തരമൊരു പ്രസ്താവന നടത്തിയത്. പോലീസിനെ നിയോഗിച്ചത് ജനകീയ സമരത്തെ അടിച്ചമര്‍ത്താനായിരുന്നില്ല. നിറ്റ ജലാറ്റിന്‍ കമ്പനിക്ക് സംരക്ഷണം നല്‍കാനായിരുന്നു.
എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ജനങ്ങളെ സംബന്ധിച്ച സുപ്രധാന വിഷയങ്ങളിലാണ് സമരം നടന്നത്. കമ്പനി മലിനീകരണം നടത്തുന്നുണ്ടോയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കണമായിരുന്നു. വ്യവസായ വകുപ്പും പ്രശ്‌നം പരിശോധിക്കണമായിരുന്നുവെന്നും ജസ്റ്റീസ് സിരിജഗന്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും വ്യവസായ വകുപ്പിനെയും കോടതി സ്വമേധയ കക്ഷി ചേര്‍ത്തു. മലിനീകരണ പ്രശ്‌നം ഉന്നയിച്ച് സമരം നടത്തിയ നാട്ടുകാരെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് അടിച്ചോടിച്ചിരുന്നു.
Also read:
ബേവിഞ്ച വാഹനാപകടം: ലോറി ക്ലീനറും മരിച്ചു; മരിച്ചത് ചോരവാര്‍ന്ന്
Keywords: Protest, Nitta Gelatin, inc turns violent, High court, police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.