പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ക്ക് രാഹുലിന്റെ നിര്‍ദേശം
Jul 22, 2013, 16:45 IST
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഡല്‍ഹിയില്‍ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് വക്താക്കളുടെ യോഗത്തിലാണ് രാഹുല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്നവരും യുവാക്കളും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം.
കോണ്‍ഗ്രസ് വക്താക്കള്‍ ക്രിയാത്മകമായി സംസാരിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ രീതികള്‍ ആസൂത്രണം ചെയ്യാനാണ് കോണ്‍ഗ്രസ് വക്താക്കളുടെ യോഗം വിളിച്ചത്. കേരളത്തില്‍ നിന്ന് എം.എം ഹസന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോസഫ് വാഴക്കന്‍, പന്തളം സുധാകരന്‍, അജയ് തറയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച യോഗം അവസാനിക്കും.
Also Read:
മുഹിമ്മാത്ത് കമ്മ്യൂണിറ്റി ഹാളിനു നേരെ കല്ലേറ്
Keywords: Rahul Gandhi, New Delhi, Lok Sabha, Congress, Conference, Youth, M.M Hassan, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.