പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങളുടെ തമ്മിലടി. സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും തമ്മിലായിരുന്നു വാക്കേറ്റം. ജഡേജയുടെ ഓവറില്‍ ക്യാച്ച് കളഞ്ഞതിനെ ചൊല്ലിയായിരുന്നു വാക്കുതര്‍ക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരെ വെളളിയാഴ്ച രാത്രി നടന്ന മത്സരത്തിനിടെ ആയിരുന്നു സംഭവം. മത്സരത്തില്‍ ഇന്ത്യ 102 റണ്‍സിന് ജയിച്ചു.
മുപ്പത്തിനാലാം ഓവറില്‍ ജഡേജയുടെ പന്തില്‍ ഇശാന്ത് ശര്‍മ പിടിച്ച് സുനില്‍ നരൈന്‍ പുറത്തായതിന് ശേഷമായിരുന്നു വാക്കേറ്റം. വിക്കറ്റ് നേടിയ ശേഷം റെയ്‌നയുടെ അടുത്തേക്ക് ചെന്ന് ജഡേജ ചൂടാവുകയായിരുന്നു. റെയ്‌നയും മറുപടി പറയാന്‍ തുടങ്ങിയതോടെ ക്യാപ്റ്റന്‍ വിരാട് കോലി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സുനില്‍ നരൈന്‍ പുറത്താവുന്നതിന് തൊട്ടുമുന്‍പുളള ഓവറില്‍ ജഡേജയുടെ പന്തില്‍ ക്യാച്ചിനുളള അവസരമുണ്ടായി. എന്നാല്‍ റെയ്‌ന ക്യാച്ചിന് ശ്രമിച്ചില്ല. ഇതാണ് ജഡേജയെ ചൊടിപ്പിച്ചത്.
SUMMARY: India's Ravindra Jadeja and Suresh Raina were involved in a heated on-field argument over a dropped catch during India's tri-series match against the West Indies on Saturday.
Keywords: Sports news, India, Ravindra Jadeja, Suresh Raina, Involved, Heated on-field argument, Over, Dropped, Catch, India's tri-series match, West Indies, Saturday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.