മലപ്പുറം: സോളാര്‍ തട്ടിപ്പിനിരയായവരില്‍ പാണക്കാട് കുടുംബവും ഉള്‍പെട്ടിട്ടുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഷീര്‍ അലി തങ്ങളാണ് സരിതയുടേയും, ബിജുവിന്റേയും വലയില്‍ വീണതെന്ന് ഇന്ത്യാവിഷന്‍ റിപോര്‍ട്ട് ചെയ്തു.
ബഷീര്‍ അലി തങ്ങളില്‍ നിന്നും സരിത 50,000 രൂപയുടെ ചെക്കാണ് തട്ടിപ്പിലൂടെ നേടിയെടുത്തത്. പ്രവാസിയായ അബ്ദുള്‍ ഗഫൂര്‍ എന്നയാളെ മലപ്പുറത്തെ ഏജന്റായി നിയമിച്ച് ജില്ലയില്‍ വ്യാപകമായി തട്ടിപ്പു നടത്താന്‍ സരിത പദ്ധതിയിട്ടിരുന്നു. ഏജന്റായി നിയമിച്ചപ്പോള്‍തന്നെ ഗഫൂറില്‍നിന്നും സരിത മൂന്നുലക്ഷത്തോളം രൂപ വാങ്ങി. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ മുബാറക്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തതായും ഗഫൂര്‍ വെളിപ്പെടുത്തി.
സരിത ബഷീര്‍ അലി തങ്ങളുമായും ഗഫൂറുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടു. സോളാര്‍ തട്ടിപ്പുകേസില്‍ കൂട്ടുപ്രതിയായ ഗഫൂറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Also Read:
മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്: കുമ്പളയില്‍ ഒരാള്‍ അറസ്റ്റില്‍
Keywords : Sarita S Nair, Panakkad Family, Basheer Ali, Solar Scam, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.