സ്‌പെയിന്‍ ട്രെയിന്‍ ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയില്‍
Jul 26, 2013, 13:00 IST
സാന്റിയാഗോ ഡി കമ്പോസ്‌റ്റെല(സ്‌പെയിന്‍): സ്‌പെയിനില്‍ സാന്റിയാഗോ ഡി കമ്പോസ്‌റ്റെല സിറ്റിയിലുണ്ടായ ട്രെയിനപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദുരന്തത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടിരുന്നു. 131 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
അതിവേഗ ട്രെയിനിന്റെ പാളം തെറ്റല്‍ അപകടമാണെന്ന പ്രാഥമീക നിഗമനത്തിലാണ് അധികൃതര്‍. എന്നാല്‍ അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. 2004ല്‍ മാഡ്രിഡില്‍ ട്രെയിനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 191 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സര്‍ക്കാര്‍ സ്ഥാപനമായ റെന്‍ഫെയുടെ ട്രെയിനാണ് പാളം തെറ്റിയത്. അപകടസമയത്ത് ട്രെയിനില്‍ 247 പേരുണ്ടായിരുന്നു. നഗരത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ സെയ്ന്റ് ജെയിംസ് അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ആയിരക്കണക്കിന് ക്രിസ്തീയ വിശ്വാസികളാണ് തെരുവുകളില്‍ ഒത്തുകൂടിയിരുന്നത്. അപകടത്തില്‍ പെട്ടവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്.
SUMMARY: A train derailed outside the ancient northwestern Spanish city of Santiago de Compostela last night, on the eve of a major religious festival, killing at least 78 people and injuring up to 131 in one of Europe's worst rail disasters.
Keywords: World news, Obituary, Santiago de Compostela, Spain, Train, Derailed, Outside, Ancient northwestern Spanish city, Santiago de Compostela, Yesterday, Killing, 60 people, Injuring, 131, Europe, Worst, Rail disasters.

.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.