മൈസൂര്‍: ബി.ജെ.പിയിലേക്ക് ഇനി ഒരു മടങ്ങിപ്പോക്ക് ഒരിക്കലുമുണ്ടാവില്ലെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജനതാ പാര്‍ട്ടി അധ്യക്ഷനുമായ ബി.എസ്. യെഡിയൂരപ്പ. ബി.ജെ.പിയുടെ ഉന്നതനേതാക്കളാരും തന്നെ ബന്ധപ്പെടുകയോ താന്‍ അവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. സ്വന്തം പാര്‍ട്ടിയായ കെ.ജെ.പിയെ ശക്തിപ്പെടുത്തുകയാണു ഇപ്പോഴുള്ള ലക്ഷ്യം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സമാനചിന്താഗതികളുള്ള കക്ഷികളുമായി സഖ്യസാധ്യത ആരായും. ഒരു പാര്‍ട്ടിയുമായും തന്റെ പാര്‍ട്ടിക്കു അയിത്തമില്ല. ബാംഗ്ലൂര്‍ റൂറല്‍, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും യെഡിയൂരപ്പ അറിയിച്ചു. മൈസൂറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ഭര്‍തൃമതിയായ കര്‍ണാടക സ്വദേശിനി ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകനെ തിരയുന്നു
Keywords : BS Yeddyurappa, Rules out, BJP, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.