ബിജുവിന്റെ പരാതി കേട്ട കോടതി പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു
Aug 7, 2013, 19:14 IST
കൊച്ചി: സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനോട് പരാതി എഴുതി നല്‍കാന്‍ ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. ബിജുവിന്റെ പരാതി കേട്ടതിന് ശേഷമാണ് അത് എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. പരാതി പറയുമ്പോള്‍ അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും കോടതിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചു.
കളമശ്ശേരി കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം ബിജുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് ഓപ്പണ്‍ കോടതിയില്‍ ചില
കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബിജു അറിയിച്ചത്. തുടര്‍ന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് കോടതി ചേരുമ്പോള്‍ കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. ഉച്ചയ്ക്ക് 1.30 ന് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ബിജു കോടതിയോട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തരെയും കോടതി പുറത്താക്കിയത്.
Also Read:
അഞ്ച് തലമുറകളുടെ മുത്തശ്ശി നിര്യാതയായി
Keywords: Solar Corruption Case, Biju Radhakrishnan, Complaint, Kochi, Aluva, Court, Advocate, Media, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കളമശ്ശേരി കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം ബിജുവിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് ഓപ്പണ്‍ കോടതിയില്‍ ചില
കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബിജു അറിയിച്ചത്. തുടര്‍ന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് കോടതി ചേരുമ്പോള്‍ കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. ഉച്ചയ്ക്ക് 1.30 ന് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ബിജു കോടതിയോട് സംസാരിച്ചു തുടങ്ങിയപ്പോഴാണ് അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തരെയും കോടതി പുറത്താക്കിയത്.
Also Read:
അഞ്ച് തലമുറകളുടെ മുത്തശ്ശി നിര്യാതയായി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.