മസ്ജിദ് അല്‍ ഹറമിന് സമീപം മനുഷ്യന്റെ തലയും ഉടലും കണ്ടെത്തി

 


മക്ക: മസ്ജിദ് അല്‍ ഹറമിന് സമീപത്തുനിന്നും മനുഷ്യന്റെ തല കണ്ടെത്തി. അല്പസമയത്തിനുള്ളില്‍ ഹറമില്‍ നിന്നും ഒരു കിമീ അകലെ നിന്നും ഉടല്‍ഭാഗവും കണ്ടെത്തി. രണ്ടും ഒരാളുടേത് തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തായാണ് തല കണ്ടെത്തിയത്.

മസ്ജിദ് അല്‍ ഹറമിന് സമീപം മനുഷ്യന്റെ തലയും ഉടലും കണ്ടെത്തിതല ശ്രദ്ധയില്‌പെട്ട സന്ദര്‍ശകരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഉടല്‍ഭാഗവും കണ്ടെത്തുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: Saudi police found a human head in the car park just near Masjid Al Haram (grand mosque) in the Gulf Kingdom. A few minutes later, they found a headless body around one km away and police believe they belong to each other.

Keywords: Gulf news, Saudi police, Found, Human head, Car park, Masjid Al Haram, Gulf Kingdom, Minutes, Headless body, Around, One km, Police, Believe, Belong,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia