ആട് ആന്റണി ഗുജറാത്തില്‍ ഒളിവില്‍

 


അഹമ്മദാബാദ്: ആട് ആന്റണി ഗുജറാത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരളാ പോലീസിന്റെ ഒരു സംഘം അന്വേഷണത്തിനായി ഗുജറാത്തിലെത്തി. അഹമ്മദാബാദ്, സൂറത്ത്, ബറോഡ തുടങ്ങിയ സ്ഥലങ്ങളില്‍ ഗുജറാത്ത് പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. ആട് ആന്റണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുജറാത്തിലെ മലയാളി സംഘടനകള്‍ക്ക് കൈമാറുകയും ചെയ്തു.


ആട് ആന്റണി ഗുജറാത്തില്‍ ഒളിവില്‍കൊല്ലത്തു നിന്നും പോയ പോലീസ് സംഘം ആട് ആന്റണിയുടെ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംസ്ഥാനത്തൊട്ടാകെ പരസ്യപ്പെടുത്തി. വിവിധ പേരുകളിലും രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആട് ആന്റണിയുടെ ഭാര്യയില്‍നിന്നുമാണ് ഇയാള്‍ ഗുജറാത്തിലുണ്ടെന്ന സൂചന ലഭിച്ചത്.

Also read:
പോലീസിന്റെ ഫേസ് ബുക്ക് പേജിന് വമ്പന്‍ ഹിറ്റ്

Keywords: Kerala police, Team, Hunting, 'Aadu' Antony, Gujarath, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia