ന്യൂഡല്‍ഹി: കശ്മീര്‍ ആരുടേയും കുടുംബസ്വത്തല്ലെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. കിഷ്ത്വാര്‍ കലാപം തടയുന്നതില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പരാജയപ്പെട്ടുവെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. അതേസമയം കിഷ്ത്വാര്‍ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജമ്മുകശ്മീര്‍ ആഭ്യന്തരസഹമന്ത്രി സജ്ജാദ് അഹ്മദ് കിച്ച്‌ലു രാജിവെച്ചു. വെള്ളിയാഴ്ചയുണ്ടായ കലാപത്തില്‍ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 20ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ കിഷ്ത്വാറിലെ വര്‍ഗീയ ലഹള സംബന്ധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാരില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. കലാപത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മൌനാനുവാദം ഉണ്ടായിരുന്നതായി ആരോപിച്ച് ബിജെപി പാര്‍ലമെന്റില്‍ ബഹളം വച്ചത് സഭ അല്‍പ സമയത്തേക്കു തടസപ്പെടാന്‍ കാരണമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കാതെ തടഞ്ഞതിലും പാര്‍ലമെന്റില്‍ ബിജെപി പ്രതിഷേധിച്ചു.
അതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി ഒബര്‍ അബ്ദുള്ള ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇരുവിഭാഗങ്ങളില്‍ തമ്മിലുള്ള ലഹളയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി സജ്ജാദ് അഹമ്മദ് കിച്ച്‌ലു വൈകിയെന്ന ആരോപണമുയര്‍ന്നതിനെതുടര്‍ന്നാണ് രാജി.
SUMMARY: Jammu: Amid a huge political controversy over the recent communal violence in Kishtwar, Sajjad Ahmed Kichloo says he is resigning as the junior Home Minister of Jammu and Kashmir. Three people have died and nearly 20 have been injured since Eid, which was on Friday.
Keywords: National news, Jammu, Huge political controversy, Recent communal violence, Kishtwar, Sajjad Ahmed Kichloo, Resigning, Junior Home Minister of Jammu and Kashmir,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.