ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം

 


ഷിംല: ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ 8.03നാണുണ്ടായത്. കുറച്ച് സെക്കന്റുകള്‍ മാത്രമാണ് ഭൂചലനമുണ്ടായതെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. അത്യാഹിതങ്ങളുണ്ടായതായി റിപോര്‍ട്ടില്ല.

ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഷിംല, ചമ്പ, ലഹൗള്‍, സ്പിതി, കുളു, കാംഗ്ര ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. ജൂലൈ 13നും ഹിമാചലില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.5 ആയിരുന്നു അന്നത്തെ ഭൂചലനത്തിന്റെ തീവ്രത.

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം
SUMMARY: Shimla: Tremors of the magnitude of 5.4 on the Richter scale rocked several parts of Himachal Pradesh at 8.03 a.m. on Friday, triggering panic, an official of the meteorological office told IANS.

Keywords: National news, Shimla, Tremors, Magnitude, 5.4, Richter scale, Rocked, Several parts, Himachal Pradesh, 8.03 a.m, Friday, Triggering panic,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia