ദുബൈ: ദുബൈയിലെ ശെയ്ഖ് സായിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മരിച്ചവര്‍ നാലുപേരും യെമനില്‍ നിന്നുള്ളവരാണ്. ഒന്‍പത് മാസം പ്രായമായ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാന്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവതി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെതുടര്‍ന്ന് ശെയ്ഖ് സായിദ് റോഡിന്റെ മൂന്നാം ലൈനില്‍ നിറുത്തിയിട്ടിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. ഇരകള്‍ സഞ്ചരിച്ച വാഹനം യുവതിയുടെ വാഹനത്തില്‍ തട്ടി തകരുകയായിരുന്നു. വാഹനം മാറ്റിയിടാന്‍ അതുവഴിവന്ന ചിലര്‍ യുവതിയോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറാകാഞ്ഞതാണ് അപകടത്തിന് കാരണമായത്.
SUMMARY: Dubai: A nine-month-old baby was among the four Yemenis killed in a horrific crash on Shaikh Zayed Road in Dubai on Thursday night.
Keywords: Gulf news, Obituary, Dubai, Nine-month-old baby, Four Yemenis, Killed, Horrific crash, Shaikh Zayed Road, Dubai, Thursday night.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.