ആലപ്പുഴ: വിശുദ്ധ ഖുര്‍ആന്റെ കുഞ്ഞന്‍പതിപ്പിന് തൂക്കം നാലു ഗ്രാമും 680 മില്ലീഗ്രാമും. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ചെമ്പകശ്ശേരിയില്‍ അബ്ദുല്‍ ജബ്ബാറിന്റെ കൈവശമുള്ള കുഞ്ഞന്‍ ഖുര്‍ആന്‍ കാഴ്ച്ചക്കാര്‍ക്ക് കൗതുകമാവുകയാണ്. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് വല്യാപ്പ മുഹമ്മദ് ഇസ്മാഈല്‍ അബ്ദുല്‍ ജബ്ബാറിന് സമ്മാനിച്ചതാണ് ഈ ഖുര്‍ആന്‍.
ഇതിനിടെ പലരും ഖുര്‍ആന്‍ വിലയ്ക്കു വാങ്ങാനായി ജബ്ബാറിനെ സമീപിച്ചിരുന്നു. ഒരിക്കല്‍ കോഴിക്കോട് സ്വദേശി 2,50,000 രൂപ വരെ നല്‍കാമെന്ന് ജബ്ബാറിനോട് പറഞ്ഞിരുന്നു. എന്നാല്‍, ജബ്ബാര്‍ ഖുര്‍ആന്‍ വില്‍ക്കാന്‍ തയ്യാറായില്ല. വിദേശത്തുനിന്നാണ് വല്യാപ്പ ഈ ഖുര്‍ആന്‍ കൊണ്ടുവന്നത്.
10 വര്‍ഷങ്ങള്‍ക്കുമുമ്പ് വല്യാപ്പ മരണപ്പെട്ടു. വല്യാപ്പയുടെ ഓര്‍മയ്ക്കായി ജബ്ബാര്‍ ഇന്നും ഈ ഖുര്‍ആന്‍ നിധിപോലെ സൂക്ഷിക്കുന്നു.
Also Read:
നെല്ലിപ്പാറ പീഡനം: ഇടനിലക്കാരി ഉള്‍പെടെ 4 പേര്‍ അറസ്റ്റില്‍
Keywords: QURAN, In 4 gram, Alappuzha, Abdul Jabbar, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.