തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപരോധ സമരത്തിനെതിരെ പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. വി.എസ് ഉള്‍പെടെ പതിനായിരം പേര്‍ക്കെതിരെയാണ് കേസ്.
കന്റോണ്‍മെന്റ് പോലീസാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഉപരോധം തലസ്ഥാന നഗരിയെ മുഴുവനായി സ്തംഭിപ്പിച്ചിരിക്കുകയാണ്. രാവിലെ ഉപരോധസമരം തുടങ്ങുന്നതിന് മുമ്പ് സെക്രട്ടേറിയേറ്റില്‍ പ്രവേശിച്ച മന്ത്രിമാരെ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളിലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്.
Also Read:
ഉദുമയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു
Keywords: Uparodha Samaram, Lieu, V.S Achuthanandan, Case, Thiruvananthapuram, Chief Minister, Oommen Chandy, Resignation, Police, Secretariat, L.D.F, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കന്റോണ്‍മെന്റ് പോലീസാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഉപരോധം തലസ്ഥാന നഗരിയെ മുഴുവനായി സ്തംഭിപ്പിച്ചിരിക്കുകയാണ്. രാവിലെ ഉപരോധസമരം തുടങ്ങുന്നതിന് മുമ്പ് സെക്രട്ടേറിയേറ്റില്‍ പ്രവേശിച്ച മന്ത്രിമാരെ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളിലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സമരം നടത്തുന്നത്.
Also Read:
ഉദുമയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.