ക്ലെര്‍മോണ്ട്(ഫ്‌ലോറിഡ): ഫ്‌ലോറിഡയിലെ പ്രമുഖ റിസോര്‍ട്ടിന്റെ പകുതി ഭാഗവും ഭൂമി വിഴുങ്ങി. സിങ്ക് ഹോള്‍ എന്ന പ്രതിഭാസമാണ് ഇതിനുകാരണം. നൂറുകണക്കിന് സിങ്ക് ഹോളുകളാണ് ഫ്‌ലോറിഡയിലുള്ളത്. ഭയാനകമായ ശബ്ദത്തിന് തൊട്ടുപിന്നാലെയാണ് റിസോര്‍ട്ടിന്റെ പകുതി ഭാഗം ഭൂമിയിലേയ്ക്ക് താഴ്ന്നുപോയത്. ശബ്ദം കേട്ട് റിസോര്‍ട്ടിലുണ്ടായിരുന്ന താമസക്കാര്‍ പുറത്തേയ്ക്ക് ഓടി. ഓര്‍ലാന്‍ഡോയ്ക്ക് സമീപമുള്ള സമ്മര്‍ ബേ റിസോര്‍ട്ടിന്റെ മൂന്നിലൊന്ന് ഭാഗവും ഭൂമി വിഴുങ്ങിയനിലയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.
105ഓളം താമസക്കാരാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്. സുരക്ഷ മുന്‍ നിര്‍ത്തി താമസക്കാരെ ഒഴിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല.
സാധാരണയായി ചെറിയ സിങ്ക് ഹോളുകളാണ് ഫ്‌ലോറിഡയില്‍ കാണപ്പെടുന്നത്. ഭൂമിക്കടിയിലെ പാറ വെള്ളമായി രൂപാന്തരം പ്രാപിക്കുന്നതിനെതുടര്‍ന്ന് ഭൗമോപരിതലം ഭൂമിയിലേയ്ക്ക് താഴ്ന്നുപോകുന്നു. നിരവധി അപകടങ്ങളും ഇത്തരത്തില്‍ ഫ്‌ലോറിഡയില്‍ ഉണ്ടാകാറുണ്ട്. സിങ്ക് ഹോള്‍ ഭീതി മൂലം ഫ്‌ലോറിഡയിലെ ഭൂരിഭാഗം വീടുകളും കെട്ടിടങ്ങളും ഭീമമായ തുകയ്ക്ക് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്.
SUMMARY: Clermont, Florida: A sinkhole swallowed part of a Florida resort villa near Disney World, starting with a loud rumble that broke windows and forced the frantic evacuation of frightened vacationers awakened from their rooms.
Keywords: World news, Clermont, Florida, Sinkhole, Swallowed, Florida resort villa, Disney World, Starting, Loud rumble, Broke, Windows, Forced, Frantic, Evacuation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.