മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശ്വാസകോശ സംബന്ധമായ രോഗത്തെതുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് ഷിന്‍ഡേയെ ശസ്ത്രക്രിയ ചെയ്തത്. മകള്‍ പ്രനീതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ശനിയാഴ്ച രാത്രിയാണ് ഷിന്‍ഡേയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആര് ദേശ്പാണ്ഡെ, എ ജോഗ് എന്നീ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ കഴിയുകയാണ് ഷിന്‍ഡേ. ഭയക്കാനൊന്നുമില്ലെന്നും ഷിന്ഡേയുടേത് ചെറിയ ശസ്ത്രക്രിയയാണെന്നും കോണ്‍ഗ്രസ് നിയമസഭാംഗം കൂടിയായ മകള്‍ പ്രനീതി അറിയിച്ചു.
ശസ്ത്രക്രിയയെതുടര്‍ന്ന് ഷിന്‍ഡേയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യൂവെന്നാണ് റിപോര്‍ട്ട്.
SUMMARY: Mumbai: Union Home Minister Sushil Kumar Shinde underwent surgery for a lung ailment at a private hospital on Sunday morning, his daughter Praniti said.
Keywords: Sushilkumar Shinde, ,operation, 10 days, Hospital, Mumbai, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.