പെരുന്നാള്‍ ഷോപ്പിംഗിന് പണം നല്‍കിയില്ല: മക്കളെ ഡ്രമ്മില്‍ മുക്കികൊന്ന് യുവതി ജീവനൊടുക്കി
Aug 4, 2013, 14:21 IST
മുംബൈ: പെരുന്നാള്‍ ഷോപ്പിംഗിന് ഭര്‍ത്താവ് പണം നല്‍കാത്തതില്‍ മനം നൊന്ത് മക്കളെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കികൊന്ന് യുവതി ജീവനൊടുക്കി. രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞും മൂന്നര വയസുകാരിയായ മകളുമാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മക്കളെ കൊന്നശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു. മീര റോഡിലെ സായി ബാബ നഗര്‍ നിവാസിയായ സബീന ബാനു ആസിഫ് അലിയാണ് ആത്മഹത്യ ചെയ്തത്.
ഷോപ്പിംഗിനായി പതിനായിരം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ആസിഫ് അലി വെള്ളിയാഴ്ച രാത്രി അയ്യായിരം രൂപയാണ് സബീനയ്ക്ക് നല്‍കിയത്. ബാക്കി തുക ശനിയാഴ്ച നല്‍കാമെന്നും അയാള്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രി വീട്ടിലെത്തിയ ആസിഫിന് ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങളാണ് കാണാന്‍ കഴിഞ്ഞത്. ഇവര്‍ക്ക് അഞ്ചുവയസുകാരനായ ഒരു മകന്‍ കൂടിയുണ്ട്.
SUMMARY: A 32-year-old woman from Mumbai reportedly drowned her daughters, aged two months and three-and-a-half-years in a drum, and committed suicide by hanging herself on Saturday, after her husband failed to give her the money he had promised to give her for shopping.
Keywords: National news, Obituary, 32-year-old woman, Mumbai, Reportedly, Drowned, Daughters, Aged, Two months, Three-and-a-half-year, Drum, Committed, Suicide, Hanging, Saturday,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.