കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ കൂട്ടമരണം. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ 31 കുട്ടികള്‍ മരിച്ചതായാണ് ആശുപത്രിയില്‍ നിന്നും പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും നവജാതശിശുക്കളാണ്. പോഷകാഹാരക്കുറവാണ് മരണത്തിനിടയാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ മറ്റു ആശുപത്രികളില്‍ നിന്ന് ഇവിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന കുട്ടികളാണ് മരിച്ചതില്‍ കൂടുതലെന്നും അല്ലാതെ ഡോക്ടര്‍മാരുടെ അനാസ്ഥയല്ല മരണകാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം നവജാത ശിശുക്കളുടെ കൂട്ടമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ പാനലിനെ സര്‍ക്കാര്‍ നിയോഗിച്ചു. ബംഗാളില്‍ പോഷകാഹാരക്കുറവു മൂലം നവജാതശിശുക്കള്‍ മരിക്കുന്നത് പതിവ് സംഭവമാണ്. കഴിഞ്ഞ മെയ് മാസം 16 നവജാതശിശുക്കളാണ് മരിച്ചത്.
Also Read:
ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു; സഹോദരന്റെ നില ഗുരുതരം
Keywords: Kolkata, Babies, Death, Hospital, Treatment, Doctor, Report, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.