ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടു. കുറവിലങ്ങാട് ഏലക്കാട് സ്വദേശികളായ ജോസഫ് (45), മകള്‍ ജസ്നി ജോസഫ് (18), ജോണി, അയല്‍വാസി ജോമി(25), കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ ഡിണ്ഡിഗല് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ലോഗന് കാര്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ചെമ്പട്ടിക്കും വത്തലകുണ്ടക്കും മധ്യേയാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
തമിഴ്നാട്ടില്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന ജസ്നിയെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.
Also read:
ചാനല്‍ പ്രവര്‍ത്തകന്റെ സഹായത്തോടെ കാണാതായ 3 പെണ്‍കുട്ടികളെ കാസര്‍കോട്ട് കണ്ടെത്തി
Keywords: Tamilnadu, Obituary, Accident, National, 5 Malayalees killed in accident in Tamilnadu, Bus, Car, Malayalee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.