മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര്‍ കുടുങ്ങിയതായി സംശയം

 


മുംബൈ: മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു. ഡോക്ക് യാര്‍ഡ് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി റിപോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 6.25ഓടെയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര്‍ കുടുങ്ങിയതായി സംശയം

Also read:
മീന്‍ വണ്ടിയിടിച്ച് ഓട്ടൊ റിക്ഷയില്‍ നിന്ന് തെറിച്ചുവീണ 5 വയസുകാരി മരിച്ചു

SUMMARY: Mumbai: A five-storey building collapsed near Dockyard Road in Mumbai this morning.

Keywords: National news, Mumbai, Five-storey building, Collapsed, Dockyard Road, Incident, Happened, 6:25, Morning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia