നൈജീരിയയില്‍ ബോക്കോ ഹറാമും വിജിലന്റ് ഗ്രൂപ്പും തമ്മിലുള്ള പോരാട്ടത്തില്‍ 18 പേര് കൊല്ലപ്പെട്ടു
Sep 9, 2013, 13:20 IST
അബുജ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറാമും വിജിലന്റ് ഗ്രൂപ്പും തമ്മിലുള്ള പോരാട്ടത്തില്‍ 18 പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറാമും അവരെ പ്രതിരോധിക്കുന്ന ബോര്‍നോ സംസ്ഥാനത്ത് നിന്നുളള വിജിലന്റ് ഗ്രൂപ്പുമാണ് സംഘട്ടനത്തില്‍ ഏര്‍പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിജിലന്റ് ഗ്രൂപ്പില്‍ നിന്നുളളവരാണ്.
നൈജീരിയയിലെ ബെനിഷ്ക്ക് ടൗണില്‍ ബോക്കോ ഹറാം ഗ്രൂപ്പിനെ
പ്രതിരോധിക്കാനുളള വിജിലന്റ് ഗ്രൂപ്പിന്റെ ശ്രമം സംഘട്ടനത്തില്‍ അവസാനിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 13 പേര് വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും 5 പേര് ബോക്കോ ഹറാം പ്രവര്‍ത്തകരുമാണ്.
2009 ലാണ് ബോക്കോ ഹറാം സംഘടന രൂപീകരിച്ചത്. നൈജീരിയയില്‍ ഇസ്ലാമിക രാഷ്ട്രം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി പോരാട്ടം നടത്തുന്ന സംഘടനയാണ് ഇത്. ദിവസങ്ങള്‍ക്ക് മുമ്പ് ബോക്കോ ഹറാം ഗ്രൂപ്പിനെതിരെ നൈജീരിയന്‍ സൈന്യം നടത്തിയ നീക്കത്തില്‍ 50 പേര് കൊല്ലപ്പെട്ടിരുന്നു.
Also Read:
മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്
Keywords: Nijeriya, Abuja, Boko Haram, Nigeria vigilantes, Attack, Killed, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.