ജമ്മുകശ്മീരില്‍ രണ്ടിടങ്ങളില്‍ തീവ്രവാദി ആക്രമണം: സാംബ സൈനീക ക്യാമ്പില്‍ കനത്ത പോരാട്ടം
Sep 26, 2013, 11:12 IST
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടിടങ്ങളില്‍ തീവ്രവാദി ആക്രമണം. കാതുവ ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള ഹിരാ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
ആധുനീക ആയുധങ്ങളും തോക്കുകളുമാണ് തീവ്രവാദികള്‍ ഉപയോഗിച്ചത്. മൂന്ന് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സാധാരണക്കാരാണെന്നാണ് റിപോര്‍ട്ടുകള്‍.
സൈനീക വേഷത്തിലെത്തിയ തീവ്രവാദികളാണ് പോലീസ് സ്‌റ്റേഷനില്‍ ആക്രമണം നടത്തിയത്. ഇതിനിടെ സാംബയിലെ സൈനീക ക്യാമ്പില്‍ തീവ്രവാദികള്‍ ആക്രമണം നടത്തുകയാണ്. കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണിവിടെ. രണ്ട് സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് തീവ്രവാദികളാണ് ആക്രമണം നടത്തുന്നതെന്നാണ് പ്രാഥമീക റിപോര്‍ട്ട്.
സാംബ സൈനീക ക്യാമ്പിലേയ്ക്ക് വരികയായിരുന്ന ഒരു ട്രക്ക് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായും റിപോര്‍ട്ടുണ്ട്.
SUMMARY: Militants attack a police station in Kathua district. Hira Nagar police station is barely seven km away from the international border.
Keywords: Srinagar, Terrorists, attack, Death, Military, Message, Obituary, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.