പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നു: ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി
Sep 21, 2013, 11:09 IST
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ആലത്തോട്, പമ്പ ഡാമുകള്‍ തുറന്നു വിട്ടത് പമ്പാ നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. ഇതേതുടര്‍ന്ന് ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകരെ കയറ്റിവിടുന്നതു നിര്‍ത്തിയിരിക്കയാണ്.
തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ ആണ് തടഞ്ഞുവെച്ചത്. നൂറു കണക്കിനു
തീര്‍ത്ഥാടകരാണ് നിലയ്ക്കലില്‍ കുടുങ്ങിക്കിടക്കുന്നത്. ഡാം തുറന്നുവിട്ടതിനെ തുടര്‍ന്ന് ത്രിവേണിപ്പാലവും പമ്പാ മണല്‍തീരവും വെള്ളത്തിനടിയിലായിരിക്കയാണ്. പമ്പാ ഗണപതിക്കോവിലിന്റെ പടിക്കെട്ടുവരെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Also Read:
കൊലക്കേസ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Keywords: Pampa, River, Shabarimala Pilgrims, Rain, Pathanamthitta, Dam, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.