സോണിയ ഗാന്ധിയുടെ ശബ്ദം അനുകരിച്ച് ഫോണ്‍കോള്‍: പോലീസ് അന്വേഷണം തുടങ്ങി

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ശബ്ദമനുകരിച്ച് അറ്റോര്‍ണി ജനറലുമായി ഫോണില്‍ ബന്ധപ്പെട്ട സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി. അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍ വതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

സോണിയ ഗാന്ധിയുടെ ശബ്ദം അനുകരിച്ച് ഫോണ്‍കോള്‍: പോലീസ് അന്വേഷണം തുടങ്ങി
സോണിയാ ഗാന്ധി വൈദ്യപരിശോധനയ്ക്കായി ന്യൂയോര്‍ക്കിലായിരുന്ന സമയത്തായിരുന്ന് സംഭവം. സോണിയാ ഗാന്ധിയുടെ അപര എന്തുകാര്യമാണ് എ.ജിയുമായി സംസാരിച്ചതെന്ന് വ്യക്തമല്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതീവ രഹസ്യമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.

SUMMARY: New Delhi: The Delhi Police on Monday began its probe into a complaint by Attorney General GE Vahanvati regarding a hoax call he received from a woman imitating Congress president Sonia Gandhi.

Keywords: National news, Rajasthan, Flight, Carrying, Congress president, Sonia Gandhi, Reportedly, Emergency, Landing, Sunday, Evening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia