റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ലാലുവിനൊപ്പം കേസില്‍ പ്രതിയായ ബിഹാറിലെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗാഥ് മിശ്രക്ക് നാലുവര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.
ലാലുവുള്പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ റാഞ്ചിയിലെ ജയിലിലേക്ക് മാറ്റിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രത്യേക കോടതി ജഡ്ജി ശിക്ഷപ്രഖ്യാപിച്ചുകൊണ്ടുള്ള വിധിപ്രസ്താവം നടത്തിയത്.
SUMMARY: Former Bihar CM Lalu Prasad Yadav gets five years in jail in the fodder scam case. He has been slapped with a fine of Rs 25 lakh. Another former CM Jagannath Mishra gets four years in jail.
Keywords: Jail, Case, Court, National, Lalu Prasad Yadav, Ranchi's Birsa Munda, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.