കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം കൊച്ചിയില്‍ നടന്നേക്കുമെന്നാണ് സൂചന.
ഇതുസംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന ബി.സി.സി.ഐ ടൂര്‍ ആന്‍ഡ് ഫിക്സ്ചര്‍ കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും. നവംബര്‍ 24ന് പകലും രാത്രിയുമായാകും മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇതുവരെ എട്ട് ഏകദിന മത്സരങ്ങളാണ് നടന്നത്. കൊച്ചിയില്‍ വിജയ സാധ്യതയില്‍ ടീം ഇന്ത്യ തന്നെയാണ് മുന്നില്‍.
Keywords : Kochi, India, West Indies, Cricket, One day match, Kerala, Sports, Jawaharlal Nehru Stadium, Match, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.