ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി നേതാവും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ സിബിഐ ചോദ്യം ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജി വന്‍സാരയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ പോലീസ് മാത്രമല്ല, സര്‍ക്കാരിനും തുല്യ ഉത്തരവാദിത്വമുണ്ടെന്നായിരുന്നു വന്‍സാരയുടെ മൊഴി. വീണ്ടും അമിത്ഷായെ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് സിബിഐ നല്‍കുന്ന സൂചന. മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അമിത് ഷാ.
SUMMARY: New Delhi: Former Gujarat Home Minister Amit Shah has been questioned by CBI on Saturday in the Ishrat Jahan fake encounter case.
Keywords: National news, CBI, BJP, Amit Shah, Ishrat Jahan case, Gujarat, New Delhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.