മഅദനിയുടെ ജാമ്യാപേക്ഷ: മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടക

 


ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയ്ക്ക്  മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.


തിങ്കളാഴ്ചയാണ് മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത്. ഈ അവസരത്തിലാണ് ജാമ്യക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചത്. മുമ്പ് മഅ്ദനി നല്‍കിയ  ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷിചേര്‍ക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു.

മഅദനിയുടെ ജാമ്യാപേക്ഷ: മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടകഎന്നാല്‍ ജാമ്യക്കാര്യത്തില്‍  കര്‍ണാടക സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലായിരുന്നു കോടതി സ്വീകരിച്ചത്. മഅ്ദനിയുടെ ജാമ്യത്തിനുവേണ്ടി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.

Also Read: 
മോഷണവീരന്‍ ജീപ്പുമണി അറസ്റ്റില്‍

Keywords: Bail, Abdul-Nasar-Madani, Bangalore, Bomb Blast, PDP, Leader, Karnataka, Supreme Court of India, Politics, Health, Jail, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia