എന്റെ ഭാഷ കടുപ്പമേറിയത്; വികാരം സത്യസന്ധം: രാഹുല്‍ ഗാന്ധി

 


ന്യൂഡല്‍ഹി: വിവാദ ഓര്‍ഡിനന്‍സ് പിന്‍ വലിച്ചതിനുപിന്നാലെ പ്രസ്താവനയുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ചുകൊണ്ട് താന്‍ ഉപയോഗിച്ച ഭാഷ കടുപ്പമേറിയതും തെറ്റായിപ്പോയെന്നും രാഹുല്‍ തുറന്നുസമ്മതിച്ചു. എന്നാല്‍ വിഷയം സംബന്ധിച്ച് താന്റെ വികാരം സത്യസന്ധമാണെന്നും രാഹുല്‍ വ്യക്തമാക്കി.

എന്റെ ഭാഷ കടുപ്പമേറിയത്; വികാരം സത്യസന്ധം: രാഹുല്‍ ഗാന്ധിതാന്‍ ഉപയോഗിച്ച വാക്കുകള്‍ കടുപ്പമായെന്ന് തന്റെ അമ്മ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഓര്‍ഡിനന്‍സ് തന്നെ അമ്പരപ്പിച്ചുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

വിവാദ ഓര്‍ഡിനന്‍സ് അംഗീകരിച്ച സ്വന്തം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിനെതിരെ ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിലെത്തിയാണ് രാഹുല്‍ പരസ്യപ്രസ്താവന നടത്തിയത്.

SUMMARY: New Delhi: Reacting a day after the ordinance to protect convicted lawmakers was withdrawn by the Union Cabinet, Congress vice president Rahul Gandhi admitted on Thursday that perhaps the language that he had used to denounce it was wrong.

Keywords: New Delhi, Prime Minister, Manmohan Singh, Sonia Gandhi, Meeting, Rahul Gandhi, Cabinet, Criticism, National, Malayalam News, National News, Kerala News, International News, Sports News,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia