പാറ്റ്‌നയില്‍ 'നമോ' ടീ സ്റ്റാളുകള്‍

 


പാറ്റ്‌ന: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ഒരു സാധാരണക്കാരനാണെന്ന് വ്യക്തമാക്കാന്‍ ചില ബിജെപി നേതാക്കള്‍ പാറ്റ്‌നയില്‍ ടീസ്റ്റാളുകള്‍ തുടങ്ങി. തന്റെ സഹോദരനൊപ്പം ചായവില്‍പ്പനക്കാരനായിരുന്ന മോഡി പിന്നീട് രാഷ്ട്രീയരംഗത്തേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്. ട്രെയിനുകളിലും മോഡി ചായ വില്പന നടത്തിയിരുന്നു.

ഇക്കാര്യം ജനങ്ങളിലേയ്‌ക്കെത്തിക്കാനായി നരേന്ദ്ര മോഡിയുടെ ചുരുക്കപ്പേരായ 'നമോ' എന്ന പേരിലാണ് ടീസ്റ്റാളുകള്‍ ആരംഭിച്ചത്. മോഡിയുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും ടീസ്റ്റാളുകളില്‍ പതിപ്പിച്ചിട്ടുണ്ട്.

അരുണ്‍ കുമാര്‍ സിന്‍ഹ, നവീന്‍ എന്നീ നേതാക്കളാണ് നമോ ടീസ്റ്റാളിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 21 ടീസ്റ്റാളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

പാറ്റ്‌നയില്‍ 'നമോ' ടീ സ്റ്റാളുകള്‍ SUMMARY: Patna: To highlight BJP prime ministerial candidate Narendra Modi’s humble background, a campaign has been launched by some party leaders to name roadside tea stalls here as “NaMO tea stall”.

Keywords: National news, New Delhi, Congress general secretary, Digvijay Singh, Hit out, Gujarat Chief Minister, Narendra Modi, Toilets, Spiritual pleasure,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia