അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിമാരില്‍ തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരില്‍ ഒന്നാം സ്ഥാനം നരേന്ദ്ര മോഡി സ്വന്തമാക്കി. 2013 ഒക്ടോബര്‍ 7ന് 12 വര്‍ഷം തികയ്ക്കുകയാണ് നരേന്ദ്ര മോഡി.
ഇത് റെക്കോര്‍ഡാണ്. ഇതുവരെ ആരും തുടര്‍ച്ചയായി ഇത്രയും വര്‍ഷം മുഖ്യമന്ത്രി ക്കസേരയില്‍ ഇരുന്നിട്ടില്ല സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗുജറാത്ത് റെയില്‍ വേ സ്‌റ്റേഷനില്‍ ചായവില്‍പ്പനക്കാരനായി ജീവിതം തുടങ്ങിയ മോഡി ആര്‍.എസ്.എസിലൂടെയാണ് രാഷ്ട്രീയത്തിലേയ്‌ക്കെത്തുന്നത്. പിന്നീടാണ് ബിജെപിയില്‍ അംഗമായി ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലേയ്ക്ക് എത്തിയത്.
കേശുഭായ് പട്ടേലിന്റെ പിന്‍ ഗാമിയായാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2001ലായിരുന്നു ഇത്. തുടര്‍ന്നുവന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയിച്ച് മോഡി മുഖ്യമന്ത്രിപദത്തില്‍ തുടരുകയായിരുന്നു. കഴിഞ്ഞമാസമാണ് നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്.
SUMMARY: Ahmedabad: Narendra Modi will on Monday become the first Chief Minister of Gujarat to complete 12 years of continuous rule, during which he not only hard-sold 'Gujarat model of development' but also got himself nominated as BJP's prime ministerial candidate for 2014 elections.
Keywords: National news, Narendra Modi, Gujarat, BJP, PM Candidate, RSS, Gujarat Chief Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.