വാഷിംങ്ടണ്‍: അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായി. പ്രസിഡണ്ട് ബരാക് ഒബാമ നിര്‍ദേശിച്ച കടമെടുപ്പ് പരിധി ഉയര്‍ത്താനുള്ള ബില്‍ ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ചതോടെയാണിത്.
സെനറ്റില്‍ 18 നെതിരെ 81 വോട്ടുകള്‍ക്കും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 44നെതിരെ 285 വോട്ടുകള്‍ക്കുമാണ് ബില്‍ പാസായത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി അമേരിക്കയില്‍ തുടര്‍ന്നു വന്നിരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായതോടെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ തിരിച്ചെത്താനാവും.
പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ഒബാമ കെയര്‍) ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിരായി വന്നതോടെയാണ് അമേരിക്ക സാമ്പത്തിക പ്രതിസന്ധി നേരിട്ടത്.
Also Read:
ഗൈനക്കോളജിസ്റ്റിനെതിരെ വാട്ട്സ്അപ്പില്‍ പ്രചരണം: 3 യുവതികളടക്കം 5 പേര് അറസ്റ്റില്‍
Keywords : America, World, Senate, Passes, Deal, Debt Ceiling, Re-open government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.