ഭര്‍ത്താവിന്റെ മദ്യപാനം: ഭാര്യ സ്‌കൈപ്പില്‍ അത്മഹത്യ ചെയ്തു

 


കൊളംബോ: മദ്യപിച്ച് സ്‌കൈപ്പില്‍ ചാറ്റ് ചെയ്യാനെത്തിയ ഭര്‍ത്താവിന് മുന്നില്‍ ഭാര്യ ലൈവായി തൂങ്ങിമരിച്ചു. കൊളംബോയിലെ ബാത്തിക്കലോല പ്രദേശത്താണ് സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മദ്യപിച്ച് സ്‌കൈപ്പില്‍ ചാറ്റ് ചെയ്യാനെത്തിയപ്പോള്‍ ക്ഷുഭിതയായ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

മദ്യപാനം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭാര്യ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭര്‍ത്താവ് അത് കൂട്ടാക്കിയിരുന്നില്ല. ഇതാണ് ആത്മഹത്യയില്‍ കലാശിച്ചത്. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ലൈവായി കണ്ട ഭര്‍ത്താവ് വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

ഭര്‍ത്താവിന്റെ മദ്യപാനം: ഭാര്യ സ്‌കൈപ്പില്‍ അത്മഹത്യ ചെയ്തു

Also Read:
മാധ്യമങ്ങള്‍ സെക്‌സിന് അമിത പ്രാധാന്യം നല്‍കുന്നു: പുനത്തില്‍ കുഞ്ഞബ്ദുല്ല

Keywords:  Skype, Video, Colombo, Husband, Wife, Online, Chat, Liquor, Suicide, Family, World, Woman commits suicide during Skype chat with 'drunk' husband, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia