റായ്പൂര്‍: നിരോധിത സംഘടനായ സിമിയുടെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അഞ്ചു പേരെക്കൂടി ഛത്തീസ്ഗഡില്‍ നിന്നും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന റെയ്ഡില്‍ ഇതുവരെ 8 പേരാണ് അറസ്റ്റിലായത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തീക സഹായം നല്‍കിയവരാണ് ഞായറാഴ്ച അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായവരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലേയ്ക്ക് മാറ്റി.
ശെയ്ഖ് അസിജുല്ല (36), മൊയ്‌നുദ്ദീന്‍ മഷിയുദ്ദീന്‍ ഖുറൈഷി (37), ശെയ്ഖ് ഹബീബുല്ല (33), ഹയാത് നൂര്‍ ഖാന്‍ (45), റോഷ ഗുലാം ശെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെയുണ്ടായ പാറ്റ്‌ന സ്‌ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അബ്ദുല്ലയ്ക്ക് താമസിക്കാനായി സഞ്ജയ് നഗറിലെ വീട് നല്‍കിയതിനാണ് മൊയ്‌നുദ്ദീനെ പോലീസ് അറസ്റ്റുചെയ്തത്.
SUMMARY: Raipur: Continuing its crackdown on Students Islamic Movement of India (SIMI), Chhattisgarh police today said five more members of the banned outfit have been arrested from the different locations of the capital in the past two days.
Keywords: Chhattisgarh, SIMI, Raipur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.