ശ്വേതാമേനോനെ വിമര്‍ശിച്ച ഫേസ്ബുക്ക് പേജ് തന്റെതല്ലെന്ന് -കെ.സുധാകരന്
Nov 4, 2013, 18:19 IST
കണ്ണൂര്‍: കൊല്ലത്ത് പ്രസിഡന്റ് ട്രോഫി വള്ളം കളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ കോണ്‍ഗ്രസ് എം.പി പീതാംബരകുറുപ്പ് അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ശ്വേതാ മേനോനെ വിമര്‍ശിച്ചുള്ള കെ. സുധാകരന് എം.പിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജ് വ്യാജമാണെന്നും തന്റെ അഭിപ്രായമല്ല അതെന്നും പ്രസ്തുത പേജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന് എം.പി അറിയിച്ചു.
തന്റെ ഒഫീഷ്യല്‍ പേജിലൂടേയും പ്രൊഫൈലിലൂടെയുമാണ് സുധാകരന് ഇക്കാര്യമറിയിച്ചത്. സുധാകരന്റെ അഭിപ്രായമാണെന്ന രീതിയില്‍ പ്രചരിച്ച പോസ്റ്റ് ഫേസ്ബുക്കില്‍ വന്‍ഹിറ്റായി മാറിയിരുന്നു. ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തത്. വ്യാജ പേജിലെ അഭിപ്രായത്തെ അഭിനന്ദിച്ചുകൊണ്ടും വിയോജിച്ചുകൊണ്ടും നിരവധി കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഴവില്‍ മനോരമ ചാനലിലെ വെറുതേ അല്ല ഭാര്യ എന്ന പരിപാടിയില്‍ ശ്വേതാ മേനോന്റെ ഏതാനും ചില രംഗങ്ങളെ വിമര്‍ശിച്ചുള്ളതാണ് സുധാകരന്റെ പേരില്‍ പ്രചരിച്ച പോസ്റ്റ്. ഇവളാണോ സദാചാരത്തിന്റെ കാവല്‍ക്കാരി എന്നാണ് പോസ്റ്റിലെ തലക്കെട്ട്.
ഞായറാഴ്ച്ചയാണ് വ്യാജ പേജില്‍ സുധാകരേന്റതായ രീതിയിലുള്ള അഭിപ്രായം പ്രത്യക്ഷ്യപ്പെട്ടത്. ഒരുദിവസം കഴിഞ്ഞ് തിങ്കളാഴ്ചയാണ് സുധാകരന് തന്റെ ഔദ്യോഗിക പേജില്‍ നിഷേധക്കുറിപ്പിട്ടത്. സുധാകരനെ അനുകൂലിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തകനായിരിക്കാം ഫേസ്ബുക്കിലെ വ്യാജ പേജിന്പിന്നിലെന്നാണ് സംശയിക്കുന്നത്. ഈ പേജില്‍ ശ്വേതാ മേനോനെ വിമര്‍ശിച്ച പോസ്റ്റിന് ഇതിനകം 3,500ലധികം ഷെയര്‍ ലഭിച്ചിട്ടുണ്ട്. സുധാകരന്റെ ഒഫീഷ്യല്‍ പേജിനേക്കാള്‍ കൂടുതല്‍ ലൈക്കും വ്യാജ പേജിനാണുള്ളത്.
ശ്വേതാമേനോനെ തൊലിയുരിച്ച് കാണിക്കുന്ന രീതിയിലുള്ളതായിരുന്നു അഭിപ്രായം. ശ്വേത പീതാംബരക്കുറിപ്പിനെതിരേയുള്ള പരാതി പിന്‍വലിക്കുന്നതിന് മുമ്പാണ് പോസ്റ്റിട്ടത്.
Related news:
ശ്വേതാ മേനോന്: കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹിറ്റ്
Keywords: Facebook page was Fake, K Sudhakaran says, Kannur, Facebook, Fake, Law, Complaint, Molestation attempt, Manorama, Channel, Comments, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.