കോണ്‍ഗ്രസ്- ബിജെപി വിദേശഫണ്ടുകള്‍: ഹൈക്കോടതി വിശദീകരണം തേടി

 


കോണ്‍ഗ്രസ്- ബിജെപി വിദേശഫണ്ടുകള്‍: ഹൈക്കോടതി വിശദീകരണം തേടി
ലഖ്‌നൗ: കോണ്‍ഗ്രസും  യും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിദേശ ഫണ്ടുകളെക്കുറിച്ച് ഹൈക്കോടതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേയും തിരഞ്ഞെടുപ്പുകമ്മീഷന്റേയും വിശദീകരണം തേടി. രാഷ്ട്രീയ പാര്‍ട്ടികളുടെ വിദേശഫണ്ടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി വിശദീകരണം ആരാഞ്ഞത്.

ചീഫ് ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ്, ജസ്റ്റിസ് ഋതുരാജ് അശ്വതി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനായ നൂതന്‍ താക്കൂറാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ വിദേശഫണ്ടുകളെക്കുറിച്ച അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും വിദേശഫണ്ടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ നൂതന്‍ താക്കൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

SUMMARY: Lucknow: The Lucknow bench of the Allahabad High Court has sought response from the Union Home Ministry and the Election Commission on a PIL seeking an inquiry into the foreign contributions of Congress, BJP and other political parties.

Keywords: National, Bharatiya Janata Party, Indian National Congress, Allahabad High Court, Funding, Political parties, Allahabad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia