മുംബൈ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ സഹായം

 


ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് ഡല്‍ഹിയിലുള്ള ഇന്ത്യന്‍ സുരക്ഷ ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായമുണ്ടായതായി ആരോപണം. ഹണി ബീ' എന്ന കോഡിലാണ് ഇയാള്‍ അറിയപ്പെടുന്നത്. രണ്ട് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ ബുക്കിലാണ് ഈ ആരോപണമുള്ളത്.

ആഡ്രിയന്‍ ലെവി, കാത്തി സ്‌കോട്ട്ക്ലാര്‍ക്ക് എന്നിവര്‍ എഴുതിയ 'ദി സീജ്' എന്ന ബുക്കിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഹണി ബീയുടെ സഹായത്തോടെയാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇന്ത്യയില്‍ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീവ്രവാദികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചുനല്‍കിയതെന്നും ബുക്കില്‍ പറയുന്നു.

മുംബൈ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ സഹായം SUMMARY: New Delhi: A Pakistani mole in the Indian security agencies code named 'Honey Bee' had helped his Inter-Services Intelligence (ISI) handlers in identifying the landing site for 26/11 terrorists in Mumbai, claims a book by two British journalists.

Keywords: National, Mumbai terror attack, ISI, Pakistan, Honey Bee, Indian security officer, Help, British Journalists, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia