സൗദിയില്‍ തിങ്കളാഴ്ച തലവെട്ടല്‍; വധശിക്ഷയ്‌ക്കെതിരെ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും
Nov 4, 2013, 11:34 IST
നജ്‌റാന്‍: കൊലപാതകക്കേസില്‍ കുറ്റവാളിയായ യുവാവിന്റെ വധശിക്ഷ തിങ്കളാഴ്ചയാണെന്ന് സ്ഥിരീകരിച്ചതോടെ വധശിക്ഷയ്ക്ക് എതിരെയുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാപകമായി. ദഫിര്‍ അബ അല്‍ തഹീന്‍ എന്ന യുവാവാണ് തിങ്കളാഴ്ച ശിരഛേദത്തിന് ഇരയാകാന്‍ പോകുന്നത്. തഹീനെ മാപ്പുനല്‍കി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
ബന്ധുക്കള്‍ നല്‍കുന്ന ദിയാധനം സ്വീകരിക്കണമെന്നും തഹീനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ആവശ്യം. നജ്‌റാനില്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകക്കേസിലാണ് തഹീനെ വധശിക്ഷയ്ക്ക് വിധിച്ചത്. സൗദി പൗരനായ യുവാവാണ് കൊല്ലപ്പെട്ടത്.
SUMMARY: Saudi social network users are racing against time to push to save a local man who will be executed on Monday after he was convicted of killing another Saudi a few years ago.
Keywords: Gulf news, Saudi Arabia, Social network, Facebook, Whats App, Execution, Behead, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.