നരേന്ദ്ര മോഡിയുടെ പ്രചാരണ തന്ത്രങ്ങളില്‍ ഇടപെടില്ല: ആര്‍.എസ്.എസ്
Nov 6, 2013, 11:46 IST
ന്യൂഡല്‍ഹി: 2014ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളില്‍ ഇടപെടില്ലെന്ന് ആര്‍.എസ്.എസ്. തിരഞ്ഞെടുപ്പിന് ശേഷം മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വന്നാലും സര്‍ക്കാരിന്റെ നയങ്ങളിലും പാര്‍ട്ടി ഇടപെടില്ലെന്നും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗത് വ്യക്തമാക്കി.
സ്വതന്ത്രവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, എഫ്.ഡി.ഐ എന്നിവയ്ക്കും ആര്‍.എസ്.എസ് എതിരല്ലെന്നും ഭഗത് പറഞ്ഞു. അതേസമയം ചെറുകിട ആഭ്യന്തര ഉല്പാദനങ്ങളില്‍ വിദേശ നിക്ഷേപത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും വിദേശ നിക്ഷേപം പാടില്ല. കാരണം വിദ്യാഭ്യാസ രംഗം വാണിജ്യവല്‍ക്കരിക്കപ്പെടും ഭഗത് കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: The RSS has said that they will not interfere with the campaign of BJP's prime ministerial candidate for 2014 General Elections, Narendra Modi and neither will they influence the policies of the government if the Gujarat CM becomes the next PM of India.
Keywords: Narendra Modi, Modi campaign strategy, RSS, 2014 polls, General Elections 2014, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.